INVESTIGATIONബെന്‍സ് നടരാജനെന്ന പിതാവിന്റെ പണം ധൂര്‍ത്തിനായി ഉപയോഗിച്ച മകന്‍; രാസലഹരിയും മദ്യവും അമിതമായി ഉപയോഗിക്കുന്നത് പതിവായതോടെ പിതാവ് എതിര്‍ത്തു; അക്രമാസക്തനായതോടെ മുറിയില്‍ പൂട്ടിയിട്ടു; ആക്രമണം ഭക്ഷണവുമായെത്തിയപ്പോള്‍; പിതാവിനെ നവജിത്ത് നടരാജന്‍ വെട്ടിയത് 47 തവണ; വില്ലനായത് ലഹരി തന്നെ!മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 11:52 AM IST